White Crow Art Daily

റൂബിക്സ്

കുറഞ്ഞ ഉയരത്തിൽ നിന്നെടുത്ത ആ ഫോട്ടോഗ്രാഫ്സിലൂടെ തെന്നിനീങ്ങുന്നതിനിടയിൽ എമിലി ചോദിക്കുന്നു, “ഇതൊരു കുട്ടിയുടെ കാഴ്ചകളാണ്, അതും മുതിർന്ന ഒരാൾ മാനിപ്പുലേയ്റ്റ് ചെയ്ത ഒന്ന്.അയാൾ ഇത് ചെയ്തെടുക്കുന്നതിന്റെ കാരണം ഒരു കുട്ടിക്കൗതുകം മാത്രമാണോ

May 1, 2017

കാസ്പർ ഹോസറുടെ മുന്നിലെ വഴികൾ

കള്ളം മാത്രം പറയുന്നവരുടെ ഗ്രാമത്തിലേക്കും സത്യം മാത്രം പറയുന്നവരുടെ ഗ്രാമത്തിലേക്കുമുള്ള വഴി എങ്ങനെ കണ്ടുപിടിക്കും എന്ന ഒരു താത്ത്വിക പ്രശ്നത്തെ വളരെ നിസ്സാരമായി വെർണർ ഹെർസോഗിന്റെ കാസ്പർ ഹോസർ പരിഹരിക്കുന്നുണ്ട്,

February 12, 2017

ഗോപന്‍: ദശാബ്ദങ്ങളിലെ സഹയാത്ര

രണ്ട മുന്ന് ദിവസം കൂടി കഴിഞ്ഞപ്പോഴാണ് സഖാവ് പി കൃഷ്ണപിള്ളയുമായുള്ള തന്റെ ബന്ധം ഗോപന്‍ വെളിപ്പെടുത്തിയത്. ഞാന്‍ അന്തം വിട്ടു പോയി. ഐതിഹാസികനായിരുന്ന കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ എന്ന പേര് ഞങ്ങളുടെ കുടുംബത്തില്‍ വളരെ സ്‌നേഹത്തോടെ പരാമര്‍ശിക്കപ്പെടുന്ന ഒന്നായിരുന്നു

February 7, 2017

പ്രസ്ഥാനത്തിന്റെ മനുഷ്യ ദുഖങ്ങള്‍

ഔന്നത്യങ്ങളിലെത്തിയ വ്യക്തികളുടെ കഥ അത് മുന്‍കാലങ്ങളിലെ കുടുംബ ഛായാപടങ്ങള്‍ പോലെ വെളുപ്പിച്ച് ചന്തമാക്കി അവതരിപ്പിക്കുക എന്നതാണ് പതിവ്. അങ്ങനെ വൈകല്യങ്ങളില്ലാത്ത ധീരോദാത്തരുടെ ഐതീഹ്യമാല മാത്രമാണ് നമ്മുടെ കെട്ടിയിരിപ്പ്.

February 6, 2017

Novel

Abin Thomas

കുറഞ്ഞ ഉയരത്തിൽ നിന്നെടുത്ത ആ ഫോട്ടോഗ്രാഫ്സിലൂടെ തെന്നിനീങ്ങുന്നതിനിടയിൽ എമിലി ചോദിക്കുന്നു, “ഇതൊരു കുട്ടിയുടെ കാഴ്ചകളാണ്, അതും മുതിർന്ന ഒരാൾ മാനിപ്പുലേയ്റ്റ് ചെയ്ത ഒന്ന്.അയാൾ ഇത് ചെയ്തെടുക്കുന്നതിന്റെ കാരണം ഒരു കുട്ടിക്കൗതുകം മാത്രമാണോ

May 1, 2017

Manoj Kuroor

തിരിച്ചെത്തുമെന്നുറപ്പില്ലാത്ത പുറപ്പാടായിരുന്നു അത്. മടങ്ങിവരവിനെപ്പറ്റി ഞങ്ങളാരും തമ്മില് തിരഞ്ഞുകൂടിയില്ല. പറിഞ്ഞുപോയ വേരുകളോര്മ്മിച്ചാല് പായലുകള്ക്ക് ഒഴുകാനാവില്ല. പറന്നടിയുന്ന നേരത്തെ പേടിച്ചാല് ചിതല്പ്പുറ്റിലെ കീടങ്ങള്ക്കു ചിറകു മുളയ്ക്കില്ല.

June 23, 2015

Jayesh San

Seriously, I am doubtful of calling myself a serial killer or a gangster or whatever in that kind. I was never one

April 6, 2015

Rajesh R Varma

ആയിടെ സ്കൂളിലും നാട്ടിൽ പൊതുവെയും ചെങ്കണ്ണിന്‍റെ ആക്രമണമുണ്ടായി. ഞങ്ങളുടെ ക്ലാസ്സിൽ ആദ്യമായിട്ടു വരാതായത് ചട്ടൻ

March 4, 2015

Suresh P Thomas

പ്രിയപ്പെട്ട സ്കറിയ സാമുവലിന്, നിനക്ക് സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. അല്ലെങ്കിലും, എന്തൊക്കെ സംഭവിച്ചാലും

February 14, 2015

Cultural Reports

ഗ്ലോബല് ബിനാലെ പ്രതിഭാസം

ജനപ്രിയമായ ചില പ്രത്യയശാസ്ത്ര അജണ്ടകള്‍ കൂടി മേമ്പൊടിക്ക് അവതരിപ്പിച്ച് ആഗോളവല്‍ക്കരണ കാലത്തെ കലാപ്രദര്‍ശന സംസ്കാരത്തെ ത്തന്നെ സംരക്ഷിച്ച് കുറേക്കൂടി മുന്നോട്ടെടുക്കുന്ന മറ്റൊരുതരം പ്രദര്‍ശന സംവിധാനമാണ് ബിനാലെകള്‍ക്കുള്ളത്.

April 7, 2015

ഫെസ്റ്റിവല്‍ സിനിമകളുടെ യൂറോപ്യന്‍ ലേബലുകള്‍

കാലികമായ കലാചിന്തയ്ക്കു പകരം യൂറോപ്യന്‍ മാധ്യമങ്ങളുടെ പ്രത്യേകതരം ആര്‍ട്ട് റിപ്പോര്‍ട്ടിംഗാണ് പ്രാബല്യത്തിലുള്ളത്. അതിന്റെ പരിഭാഷകള്‍ അച്ചടിച്ച ഫെസ്റ്റിവല്‍ ഗൈഡുകളും കൊച്ചു പുസ്തകങ്ങളുമാണ് വിതരണം ചെയ്യപ്പെടുക.

April 3, 2015

ദീപക് ഷിന്‍ഡേയുടെ പെയിന്റിംഗുകൾ

ജഹാംഗീറില്‍ നടക്കുന്ന പ്രദര്‍ശനഹാളിലേക്ക് കയറിച്ചെല്ലുന്നവരെ സ്തബ്ധരാക്കാന്‍ പോന്ന രൂപവര്‍ണ്ണ വിന്യാസമാണ് കാന്‍വാസുകളില്‍. മനുഷ്യനും മൃഗവും തമ്മിലുള്ള സഹവര്‍ത്തി ത്ത്വത്തിന്റെ വിഭിന്നമുഹൂര്‍ത്ത ങ്ങളാണ് ആക്രിലിക്കില്‍ രചിച്ച ഈ ചിത്രപരമ്പരയുടെ പൊതു പ്രമേയം.

January 6, 2015

കാലം ഒരു യഥാർത്ഥ വസ്തുവല്ല

ആരോഗ്യം വീണ്ടെടുക്കുന്ന തിനുവേണ്ടി മലമുകളിലെ സുഖവാസം കഴിഞ്ഞ് ക്വാൻ തിരിച്ചെത്തുമ്പോൾ അവൾക്കു പഴയ, വിദേശിയായ പ്രണയാഭ്യർത്ഥന കാരനിൽനിന്നുള്ള ഒരു കെട്ട് കത്ത് കിട്ടുന്നു. രണ്ടു വർഷം മുൻപ് അവൾ പ്രണയം തിരസ്കരിച്ച ജപ്പാൻകാരനായ മോറിയാണ് കത്തെ ഴുതിയി രിക്കുന്നത്.

December 30, 2014

അഭിമുഖങ്ങൾക്ക് ഒരാമുഖം:

ഇത്തരമൊരു പ്രതിസന്ധിയുടെ മുനമ്പിലാണ്, അഭിമുഖത്തിനായി ടിഎൻജിയുടെ മുന്നിൽ ചെന്നിരിക്കുന്നത്. രോഗത്തിന്റെയും മരിച്ചെന്ന് ഏതാണ്ട് മറ്റുള്ളവർ ഉറപ്പിച്ച ആശുപത്രി വാസത്തിനും ശേഷം…

February 6, 2017

ലണ്ടനിലെ കലാദിനങ്ങള്‍

എന്താണ് സമകാലികകല എന്നു വ്യാഖ്യാനിച്ചു തരികയായിരുന്നില്ല സ്ലെയ്ഡിലെ അദ്ധ്യാപകര്‍ ചെയ്തിരുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും എങ്ങനെ തന്‍റേതായ ശൈലിയില്‍ സമകാലിക കലാസൃഷ്ടികള്‍ …

January 31, 2016

മദ്യം മായ്ക്കുന്ന വാക്കുകള്‍

മദ്യം ഒരിക്കലുമൊരു ആശ്വാസമല്ല, അതാ മാനസിക വിടവുകൾ നികത്തുന്നുമില്ല, ആകെ നിറവേറ്റുന്നത് ദൈവത്തിന്റെ അഭാവത്തെ പ്രതിനിധാനം ചെയ്യുക എന്നാതാണ്‌. അത് മനുഷ്യനെ സാന്ത്വനിപ്പിക്കുന്ന ഒന്നല്ല. മറിച്ച്,

November 6, 2015

കവിതയും ജീവിതവും

കവിത ഒരു ജീവിതശൈലീ രോഗമാണ്. എറിഞ്ഞാല്‍ തിരിച്ചുവരുന്ന റബര്‍ പന്താണ്. കവിത കുര്‍ബാനയും ഒപ്പീസും വണക്കമാസവും വാഴ്വുമാണ്. കവിത വെന്ത കപ്പയ്ക്ക് കാ‍ന്താരിയരച്ചിടുന്ന അരപ്പാണ്.

July 7, 2015

Audio & Podcasts

Second
audio
ദേശാതുരം കീറിയ സോക്സിലെ പാദം K G Sankarapillai
Third
audio
കോരിത്തരിച്ചനാള്‍ T P Rajeevan
First
audio
മറവി കുത്തുന്ന മില്ല് K Rajagopal

BOOKS