White Crow Art Daily

വാന്‍ ഗോഗ് എക്സിബിഷന്‍ അബുദാബിയില്‍

വാന്‍ ഗോഗ് ചിത്രങ്ങളുടെ  ടൂറിംഗ് മള്‍ട്ടിമീഡിയ  എക്സിബിഷന്‍  
Van Gog Alive  – The Experience അബുദാബി   നാഷനല്‍ തിയറ്ററില്‍ തുടങ്ങി.വാന്‍ ഗോഗിന്റെ രചനകളിലൂടെയും ജീവിതത്തിലൂടെയും നീളുന്ന  മൂവായിരത്തില്‍ പരം ഇമേജുകളുള്ള ദൃശ്യശ്രാവ്യ പ്രദര്‍ശനമാണിത്. ജനുവരി 14 മുതല്‍ ഫെബ്രുവരി 26 വരെ നീളുന്ന  Van Gog Alive  -ന് 70 ദിര്‍ഹമാണ് പ്രവേശന നിരക്ക്. ദുബായ്  ഡിസൈന്‍ ഡിസ്ട്രിക്ടില്‍  മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 23 വരെ ഇതേ എക്സിബിഷന്‍ നടക്കും.

Share on Facebook0Tweet about this on TwitterShare on Google+0Pin on Pinterest0Buffer this pageEmail this to someonePrint this page