White Crow Art Daily

ചില്ല വേള്‍ഡ് ലിറ്ററേചര്‍ 2017–ന് തുടക്കമായി

ചില്ല രണ്ടാം വാര്‍ഷികത്തിന്റെ  ഭാഗമായ വേള്‍ഡ് ലിറ്ററേചര്‍  2017–ന് തുടക്കമായി. കെ.സച്ചി ദാനന്ദനോടൊപ്പം മൂന്ന് ദിവസം എന്നതാണ് പരിപാടിയുടെ പ്രത്യേകത. വായന  സംസ്കാരവും രാഷ്ട്രീയവും; കവിതയും പ്രതിരോധവും; സച്ചിദാനന്ദന്റെ മൂന്ന് കാവ്യകാലങ്ങള്‍ –  രാഷ്ട്രീയ ഭാവുകത്വപരിസരങ്ങളിലൂടെ ആത്മസഞ്ചാരം, എന്നീ വിഷയങ്ങളിലുള്ള പ്രഭാഷണവും സംവാദവുമാണ് മുഖ്യപരിപാടി.

Share on Facebook0Tweet about this on TwitterShare on Google+0Pin on Pinterest0Buffer this pageEmail this to someonePrint this page