White Crow Art Daily

സായ്നാഥും പെരുമാള്‍ മുരുകനും ഇന്ന് അബുദബിയില്‍

മെയ് 20 ശനിയാഴ്ച  വൈകിട്ട് 8 മണിയ്ക്ക് അബുദബി ശക്തിതിയറ്റേഴ്സിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള സോഷ്യല്‍സെന്ററില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പി.സായ്നാഥും പെരുമാള്‍ മുരുകനും പങ്കെടുക്കും. ടി. എന്‍ ഗോപകുമാറിന്റെയും ഒ.എന്‍.വിയുടെയും ഓര്‍മ്മയ്ക്കായുള്ള പുരസ്കാരങ്ങള്‍ സ്വീകരിക്കാന്‍ ദുബായിലെത്തിയതാണ് ഇരുവരും.

Share on Facebook0Tweet about this on TwitterShare on Google+0Pin on Pinterest0Buffer this pageEmail this to someonePrint this page