

രശ്മി.കെ.എം, സിന്ധുകോറാട്ട്
രശ്മി. കെ.എം. എറണാകുളം പറവൂര്‍ സ്വദേശി. കവിയും ബ്ലോഗറും. ഹൈക്കോടതിയില്‍ അഭിഭാഷക. രാം മോഹന്‍ പാലിയത്ത് ജീവിതപങ്കാളി. സിന്ധുകോറാട്ട്- 1975-ൽ മലപ്പുറത്ത് ജനിച്ചു.സാൻഡ് വിച്ച്, പാരീസ് മുട്ടായി എന്നിവ കൃതികൾ.ദുബായിൽ അദ്ധ്യാപിക.