White Crow Art Daily

Jishnu K.S

കോട്ടയം ജില്ലയിലെ കുടമാളൂരില്‍ ജനനം. എന്‍ എസ് എസ് പബ്ലിക് സ്കൂള്‍, കോട്ടയം മെഡിക്കല്‍ കോളേജ്, ഡി വി വി എച്ച് എസ് എസ് കുമാരനല്ലൂര്‍, സി എം എസ് എച്ച് എസ് എസ് കോട്ടയം,സി എം കോളേജ് കോട്ടയം, ഭാരതീദാസന്‍ സര്‍വ്വകലാശാല തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം. ഇപ്പോള്‍ കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സില്‍ ജോലി ചെയ്യുന്നു.