

Kamarudeen Amayam
പൊന്നാനി താലൂക്കിലെ ആമയത്ത് 1973-ല്‍ ജനിച്ചു. കവിയും വിവര്‍ത്തകനും.ഇംഗ്ഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും. സ്വര്ഗത്തിലേയ്ക്കുളള പടികള്‍ ആദ്യസമാഹാരം. പുറംജീവിതത്തിന്റെ തുടക്കം മലേഷ്യയില്‍ , 1996 –മുതല്‍ അബുദാബിയില്‍.