

M. P Pratheesh
1987ൽ മലപ്പുറം ജില്ലയിലെ ചെമ്പ്രശ്ശേരിയിൽ ജനിച്ച പ്രതീഷ്, കവിയും ഫോട്ടോഗ്രാഫറുമാണ്. ഇംഗ്ലിഷിലും മലയാളത്തിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തേർറ്റീൻ മോണോലോഗ്സ് ആദ്യ ചിത്രാവതരണം. കലാചന്ദ്രനൊന്നിച്ച് കവിതയെയും ചിത്രകലയെയും സംബന്ധിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ആദ്യ പുസ്തകം 'ആവിയന്ത്രം', സമാന്തരപ്രസിദ്ധീകരണമായ 'ലിറ്റിൽ മാസിക' പുറത്തിറക്കി. 'മീൻ- പാത' എന്ന പേരിൽ ഒരു കവിതക്കൈപ്പുസ്തകം സ്വന്തമായി വിതരണം ചെയ്തു. 'കവിതയുടെ പുസ്തകം' ആണ് ഒടുവിൽ പുറത്തിറങ്ങിയ കവിതാസമാഹാരം