R P Sivakumar
ആർ പി ശിവകുമാർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ, ബൈസിക്കിൾ തീവ്സ്- പഠനവും പരിഭാഷയും, പെരുമാൾ മുരുകൻ - മൗനത്തിന്റെ പ്രതിരോധം എന്നിവ പുസ്തകങ്ങൾ.
മറ എന്നു പറയുമ്പോള്‍ , മതില് എന്നു പറയുമ്പോള്‍ , ആവാക്കുകള്ക്കൊപ്പം ഒരു വിരാമം വരും. കല അതിന്നപ്പുറമെന്തെന്ന് തെരയും.
തെരുവോരത്ത് നൃത്തം, സംഗീതം ,നാടകം, ദരിദ്രരുടെ സര്‍ക്കസ്, ഇന്ദ്രജാലം, ചിത്രമെഴുത്ത്, പഴയ പുസ്തകങ്ങളും കരകൌശലവസ്തുക്കളും…എല്ലാം നമ്മള് കടന്നുപോകും.പൊതുഇടം മറ്റാരുടെയൊ ഇടമാണ്. നമുക്ക്പിന്വാങ്ങാനുള്ളത്.
There is a period of love before love When you alone know that you are in love with something that you don’t know