White Crow Art Daily

R. Sangeetha

ആർ. സംഗീത ആനുകാലികങ്ങളിൽ എഴുതുന്നു. ചങ്ങനാശ്ശേരി എസ് ബി കോളേജ് അധ്യാപിക. ആദ്യ സമാഹാരം 2016 ൽ പുറത്തിറങ്ങി. ഒറ്റയ്ക്കൊരാൾ കടൽ വരയ്ക്കുന്നു ( ഡി സി ബുക്സ് )