White Crow Art Daily

Rahul Govind

ആലപ്പുഴയിലെ മാന്നാറിൽ താമസിക്കുന്നു, പ്രൂഫ് റീഡർ ആയി ജോലി, എൻ.എസ്.എസ്. ചങ്ങനാശ്ശേരി , മീഡിയ അക്കാദമി , കാക്കനാട് എന്നിവിടങ്ങളിൽ പഠിച്ചു. 2007 മുതൽ കവിതകൾ എഴുതുന്നു.