കണ്ണൂർ ജില്ലയിലെ പെരുമ്പടവിൽ 1994 ഇൽ ജനിച്ചു.
കോഴിക്കോട് എൻ ഐ ടിയിൽ സിവിൽ എഞ്ചിനീയറിംഗിൽ ഗവേഷകവിദ്യാർത്ഥി.
ആനുകാലികങ്ങളിൽ എഴുതുന്നു. കേരളകവിത, തിളനില തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ
കവിതകൾ പബ്ലിഷ് ചെയ്യപ്പെട്ടിട്ടുണ്ട്.
തെരുവോരത്ത് നൃത്തം, സംഗീതം ,നാടകം, ദരിദ്രരുടെ സര്‍ക്കസ്, ഇന്ദ്രജാലം, ചിത്രമെഴുത്ത്, പഴയ പുസ്തകങ്ങളും കരകൌശലവസ്തുക്കളും…എല്ലാം നമ്മള് കടന്നുപോകും.പൊതുഇടം മറ്റാരുടെയൊ ഇടമാണ്. നമുക്ക്പിന്വാങ്ങാനുള്ളത്.