White Crow Art Daily

Sonia Rafeeq

തിരുവനന്തപുരം പേരൂർക്കട സ്വദേശിനി. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ പ്ളാന്റ് പത്തോളജി വിഭാഗത്തിൽ ബിരുദാനന്തര ബിരുദധാരി. കേരള ക്രൃഷി വകുപ്പിൽ ഓഫീസർ. കുടുംബത്തോടൊപ്പം 8 വർഷമായി ദുബായിൽ താമസിക്കുന്നു. ആനുകാലികങ്ങളിൽ ചെറുകഥകളും ലേഖനങ്ങളും എഴുതിവരുന്നു. വിവിധ മുഖ്യധാര പ്രസാധകരുടെ പുസ്തകങ്ങളുടെയും ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്.