White Crow Art Daily

Sreedevi Vadakedath

തൃശ്ശൂർ സ്വദേശി. ബഹ്‌റൈനില്‍ ജോലിചെയ്യുന്നു.ആനുകാലികങ്ങളില്‍ കഥയും കവിതയും എഴുതുന്നു. ഫെയ്സ്ബുക്ക്, സൈബർ യുഗത്തിലെ ദേവദാസി ഇങ്ങനെ രണ്ട് ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. നിരവധി ആന്തോളജികളിൽ രചനകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്.