White Crow Art Daily

Sudheesh Kottembram

ചിത്രകാരനും കലാവിമര്‍ശകനും. 1982 ല്‍ കോഴിക്കോട് ജില്ലയില്‍ വടകരയില്‍ ജനനം. 'നഷ്ടദേശങ്ങളുടെ കല'(കലാനിരൂപണം/ കേരള ലളിതകലാ അക്കാദമി) ശരീരസമേതം മറൈന്‍ ഡ്രൈവില്‍ (കവിതാസമാഹാരം/ ഡി സി ബുക്‌സ്) എന്നിവ പുസ്തകങ്ങള്‍.