1969- ല്‍ തൃശൂരില്‍ തളിക്കുളത്ത് ജനിച്ചു. അതിര്‍ത്തിക്കപ്പുറത്തെ മലയാളിലോകത്തെ കവിതയില്‍ അടയാളപ്പെടുത്തുന്നതിലൂടെ ശ്രദ്ധേയനായ കവി. രണ്ട് അദ്ധ്യായങ്ങളുള്ള നഗരം, മരം കൊത്തി എന്നിവ സമാഹാരങ്ങള്‍. യു.എ. ഇ –ല്‍ ദീര്‍ഘകാലം.
തെരുവോരത്ത് നൃത്തം, സംഗീതം ,നാടകം, ദരിദ്രരുടെ സര്‍ക്കസ്, ഇന്ദ്രജാലം, ചിത്രമെഴുത്ത്, പഴയ പുസ്തകങ്ങളും കരകൌശലവസ്തുക്കളും…എല്ലാം നമ്മള് കടന്നുപോകും.പൊതുഇടം മറ്റാരുടെയൊ ഇടമാണ്. നമുക്ക്പിന്വാങ്ങാനുള്ളത്.