White Crow Art Daily

Vishnuprasad

കവിയും അദ്ധ്യാപകനും. 1972- ല്‍ വയനാട്ടിലെ അമ്പലവയലില്‍ ജനിച്ചു. കുളം + പ്രാന്തത്തി, ചിറകു കളുള്ള ബസ്, നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിക്കുന്ന മണം, എന്നിവ കവിതാസമാഹാരങ്ങള്‍.