White Crow Art Daily

MONET’S HAYSTACKS

February 13, 2021 | comments

There are painters who are private, who are often misunderstood or even more, enjoyed and looked at simply for their expendable qualities, the qualities those slowly wither off and revive with time.

കലയും കോവിഡും

August 14, 2020 | comments

ഇന്ന് ഭൂമുഖത്ത് കല ഉയർത്തുന്ന ബോധം പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന്, ഡ്യൂക്കോയുടെ സമീപകാല ചിത്രങ്ങൾ സംസാരിക്കുന്നത് ജീവജാലങ്ങളോടുള്ള മനുഷ്യൻ്റെ ക്രൂരതയാണ്. അവ അരികുവൽക്കരിക്കപ്പെടുന്നു.

ഡിന്നർ പാർട്ടി

July 28, 2020 | comments

1939 ജൂലൈ 20ന് അമേരിക്കയിൽ ജനിച്ച ജൂഡി ചിക്കാഗോ ഫെമിനിസ്റ്റ് കലാകാരികളിൽ പ്രധാനിയാണ്. ലോക പ്രശസ്തമാണ്   അവരുടെ ‘ദ ഡിന്നർ പാർട്ടി’ എന്ന ബൃഹത്തായ കലാസൃഷ്ടി.   സ്ത്രീകളുടെ ചരിത്രത്തിൻ്റെയും നേട്ടങ്ങളുടെയും ഒരു സ്മാരകമായി ‘ദ ഡിന്നർ പാർട്ടി’ ഇൻസ്റ്റലേഷനെ  കരുതാം.

Tapstery of Memories: the line art of G.Unnikrishnan

April 6, 2019 | comments

Artist G. Unnikrishnan is a weaver of images, a chronicler of an imagined land, and a magic draughtsman with a spell. They largely depict the artist’s observations of the local life and rural folk. The surprising factor is that these people who occupy his works are often drawn from memory

നിറങ്ങളുടെ പ്രകാശവും ഇരുട്ടും

October 7, 2016 | comments

ഗാലറി ഏതുദേശത്തായാലും കാഴ്ചക്കാര്‍ ആരായാലും പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ക്കിടയ്ക്ക് ചിലതില്‍ ശ്രദ്ധയുടക്കി നിന്നിട്ടുണ്ടാവും.ബാംഗ്ലൂരിലെ ഗാലറികളിലൊന്നില്‍ വാതിലില്‍ പാതിവെളിപ്പെട്ട ഒരു സ്ത്രീരൂപത്തിനു മുന്നില്‍ ഞാനും നിന്നു. സ്ത്രീയുടെ രൂപത്തികവോടെയായിരുന്നില്ല

ലണ്ടനിലെ കലാദിനങ്ങള്‍:നിവേദിത

January 31, 2016 | comments

എന്താണ് സമകാലികകല എന്നു വ്യാഖ്യാനിച്ചു തരികയായിരുന്നില്ല സ്ലെയ്ഡിലെ അദ്ധ്യാപകര്‍ ചെയ്തിരുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും എങ്ങനെ തന്‍റേതായ ശൈലിയില്‍ സമകാലിക കലാസൃഷ്ടികള്‍ …

പര്യവേക്ഷണ ചുഴികൾ : കൊച്ചി ബിനലെയില്‍ നിന്നും ചില കുറിപ്പുകള്‍

May 22, 2015 | comments

കൃഷ്ണമണികളുടെ നിറത്തെ ഞാൻ സംശയിക്കേണ്ടിയിരിക്കുന്നു. കറുപ്പോ തവിട്ടോ നിറമല്ല, നീലയും പച്ചയുമല്ല ; ഉന്മേഷമുള്ള മറ്റൊരു പുതുനിറം.

ഗ്ലോബല് ബിനാലെ പ്രതിഭാസം

April 7, 2015 | comments

ജനപ്രിയമായ ചില പ്രത്യയശാസ്ത്ര അജണ്ടകള്‍ കൂടി മേമ്പൊടിക്ക് അവതരിപ്പിച്ച് ആഗോളവല്‍ക്കരണ കാലത്തെ കലാപ്രദര്‍ശന സംസ്കാരത്തെ ത്തന്നെ സംരക്ഷിച്ച് കുറേക്കൂടി മുന്നോട്ടെടുക്കുന്ന മറ്റൊരുതരം പ്രദര്‍ശന സംവിധാനമാണ് ബിനാലെകള്‍ക്കുള്ളത്.