White Crow Art Daily

ദീപക് ഷിന്‍ഡേയുടെ പെയിന്റിംഗുകൾ

January 6, 2015 | comments

ജഹാംഗീറില്‍ നടക്കുന്ന പ്രദര്‍ശനഹാളിലേക്ക് കയറിച്ചെല്ലുന്നവരെ സ്തബ്ധരാക്കാന്‍ പോന്ന രൂപവര്‍ണ്ണ വിന്യാസമാണ് കാന്‍വാസുകളില്‍. മനുഷ്യനും മൃഗവും തമ്മിലുള്ള സഹവര്‍ത്തി ത്ത്വത്തിന്റെ വിഭിന്നമുഹൂര്‍ത്ത ങ്ങളാണ് ആക്രിലിക്കില്‍ രചിച്ച ഈ ചിത്രപരമ്പരയുടെ പൊതു പ്രമേയം.

ആര്‍ട്ടറി ഗാലറിയില്‍ സി എന്‍ കരുണാകരന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം

January 1, 2015 | comments

അദ്ദേഹം വിടപറഞ്ഞിട്ട് ഒരാണ്ടാകുന്നു. സി.എന്നിനെ ഓര്‍ക്കുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരും. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു Share this…FacebookPinterestTwitterLinkedin