White Crow Art Daily

ഉണക്കാനിട്ട ബാൻഡേജു തുണികൾ

June 16, 2020 | comments

Ivan’s Childhood- ലെപ്പോലെത്തന്നെ A Russian Youth -ലും ഏറെയൊന്നും യുദ്ധരംഗങ്ങൾ ഇല്ല. എന്നാൻ കാഴ്ചനഷ്ടപ്പെട്ട അലക്സെ സൈനിക കുടാരങ്ങൾക്കിടയിൽ തട്ടി മറിഞ്ഞ് നീങ്ങുന്ന ദൃശ്യങ്ങൾ അതിനെല്ലാം പകരം നിൽക്കും.   ഉണക്കാനിട്ട ബാൻഡേജ് തുണികളുടെ നീണ്ടനിരകൾക്കിടയിലെ ചില ദൃശ്യങ്ങൾ നിശബ്ദ്ധമായി നമ്മുടെ അകം പൊള്ളിക്കും

മികച്ച സിനിമയുടെ മികവെന്ത് ?

March 7, 2019 | comments

അസാധാരണമായ പ്രമേയത്തിന്റെ ആകര്‍ഷകമായ ചലച്ചിത്രാവിഷ്കാരം. സംധായകന്റെ ഉള്‍ക്കാഴ്ച പ്രകടമാക്കുന്ന വിഭന്ന ഘടകങ്ങളുടെ സംഗമം എന്ന് സന്തോഷ് മണ്ടൂരിന്റെ പനി എന്ന സിനിമയെ  വിശേഷിപ്പിക്കുകയും ജൂറി പരാമര്‍ശത്തില്‍ അവസാനി പ്പിക്കുകയും ചെയ്യുന്നു.    

വീടുകൾ പുറത്തിട്ടടച്ച രാഷ്ട്രീയം

February 16, 2019 | comments

മനുഷ്യവാസത്തിന്റെ വിരുദ്ധമായ രണ്ട് സാധ്യതകളാണു കുമ്പളങ്ങി നൈറ്റ്സ് കാട്ടിത്തരുന്നത് –  ഒന്ന്  ഭയപ്പെടുത്തിയും അടക്കിയും കൃത്രിമമായി നിർമ്മിച്ചെടുക്കുന്നത്, മറ്റൊന്ന് സ്വതന്ത്രവും സ്വാഭാവികവും ആയി പരിണമിച്ചുകൊണ്ടിരിക്കുന്നത്. 

ധാര്‍മ്മികതയുടെ രാഷ്ട്രീയവും രാഷ്ട്രീയധാര്‍മ്മികതയും

May 8, 2015 | comments

നമ്മുടെ സംവാദങ്ങളേറെയും രാഷ്ട്രീയ ധാര്‍മ്മികതയെക്കുറിച്ചുള്ള ഉത്ക്കണ്ഠകളാണ്. എന്നാല്‍ ധാര്‍മ്മികതയുടെ രാഷ്ട്രീയത്തെ അഭിമുഖീകരിക്കുമ്പോള്‍ ഒരു നിശബദത പരക്കുന്നു.എന്താണ് ധാര്‍മ്മികതയുടെ രാഷ്ട്രീയം ?

ഫെസ്റ്റിവല്‍ സിനിമകളുടെ യൂറോപ്യന്‍ ലേബലുകള്‍

April 3, 2015 | comments

കാലികമായ കലാചിന്തയ്ക്കു പകരം യൂറോപ്യന്‍ മാധ്യമങ്ങളുടെ പ്രത്യേകതരം ആര്‍ട്ട് റിപ്പോര്‍ട്ടിംഗാണ് പ്രാബല്യത്തിലുള്ളത്. അതിന്റെ പരിഭാഷകള്‍ അച്ചടിച്ച ഫെസ്റ്റിവല്‍ ഗൈഡുകളും കൊച്ചു പുസ്തകങ്ങളുമാണ് വിതരണം ചെയ്യപ്പെടുക.

ഛോട്ടു , ഒരു തിരക്കാഴ്ച്ച

March 13, 2015 | comments

കൂറ്റന്‍ കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങള്‍ എഴുന്നുനില്‍ക്കുന്ന കറുത്ത കടല്‍. അന്തരീക്ഷത്തില്‍ ഏറിയും കുറഞ്ഞും നിറയുന്ന

ദുരന്തമറവികൾ :ലാസർ ഡിസിൽവ

January 27, 2015 | comments

തികച്ചും സാമൂഹ്യ പ്രതിബദ്ധം എന്ന് പറയാവുന്ന പല സിനിമകളും, പ്രത്യേകിച്ച് കഥേതര ചിത്രങ്ങൾ, ഈ വിഷയം സങ്കോചരഹിതമായി വ്യവഹരിച്ചിട്ടുണ്ട്. ഈ സിനിമയിലും ഒരു അണക്കെട്ട് നിർമ്മാണത്തിന്റെയും തദ്വാരായുള്ള കുടിയൊഴിപ്പിക്കലിന്റെയും രൂപത്തിൽ പ്രസ്തുത വിഷയം കടന്നുവരുന്നു.

ഗുഹകളിൽ വസിക്കുന്ന…രാജേഷ് വർമ്മ

December 30, 2014 | comments

കാനിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കെപ്പെട്ട ശീതകാലനിദ്ര (വിന്‍റർ സ്ലീപ്പ്) നൂറി ബില്‍ജെ സീലാൻ എന്ന ടര്‍ക്കിഷ് പ്രതിഭയുടെ സങ്കല്പസൃഷ്ടിയാണ്. ആന്തരികവും സാമൂഹികവുമായ മാനസികസംഘട്ടനങ്ങള്‍കൊണ്ട് സങ്കീര്‍ണ്ണമായ, ഈ സിനിമ റഷ്യൻ കഥാസാഹിത്യത്തിന്‍റെ സുവര്‍ണ്ണകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നു.

കാലം ഒരു യഥാർത്ഥ…ശിവകുമാർ

December 30, 2014 | comments

ദക്ഷിണകൊറിയൻ സംവിധായകനായ ഹോങ് സാങ് സൂവിന്റെ ഹിൽ ഓഫ് ഫ്രീഡം ത്രികോണപ്രണയത്തിന്റെ അതിലളിതമായ സമവാക്യങ്ങളെ നർമ്മത്തിൽ കൊരുത്ത് തീർത്തതാണ്.പ്രാഥമികമായ രസനീയതയ്ക്കപ്പുറം സിനിമയിലെ ഉപരിതലലാളിത്യം, സാന്ദ്രത മുറുക്കിക്കെട്ടി അടിത്തട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.