White Crow Art Daily

കപ്പ വാട്ട് കല്യാണം കൂടിയിട്ടുണ്ടോ?

May 15, 2020 | comments

സിനിമയിലെ പാട്ടു സീനിൽ സെക്കൻ്റു കളിൽ മിന്നി മറയുന്ന ഒന്നല്ല മൺമറഞ്ഞേക്കാവുന്ന ഒരു സമൂഹത്തിൻ്റെ കാർഷിക സംസ്കാരം.ഒന്ന് റീക്രിയേറ്റ് ചെയ്യാന്ന് കരുതിയാൽ തെറ്റി, ചിലതങ്ങനെയാണ് കൂട്ടിയാൽ കൂടില്ല,

അബുദാബിയില്‍ ഇന്ത്യന്‍ സാഹിത്യോത്സവം

April 25, 2019 | comments

മലയാളത്തില്‍ നിന്നുംസി രാധാകൃഷ്ണനും ശാരദക്കുട്ടിയും ഇന്ദുമേനോനും റൂബിന്‍ ഡിക്രൂസും പങ്കെടുക്കുന്നു.ബ്രിജു മഹാരജും കുത് ലെ ഖാനും മേളയെ കൂടുതല്‍ കലാത്മകമാക്കും

വ്യാജ എഴുത്തുകാര്‍ക്ക് വെള്ള പൂശുമ്പോള്‍

December 2, 2018 | comments

പുതിയ കവിതകളുടെ ആത്മവിശ്വാസമാണ് കലേഷിന്റെ കവിതകളിലെ ഉണര്‍വെന്ന് കെ.ജി. ശങ്കരപ്പിള്ള നിരീക്ഷിച്ചിട്ടുണ്ടെങ്കിലും ശ്രീചിത്രന്‍ കെട്ടിയേല്‍പ്പിക്കുന്ന ഭാരം അതിന് താങ്ങാവുന്നതല്ല. അതുകൊണ്ടാണ് ഈ ക്ഷമാപണങ്ങളെ കലേഷ് സൌമ്യമായി തിരസ്കരിക്കുന്നതും.

ആക്രോശം അനുസരണം അതിജീവനം

June 4, 2018 | comments

ജാത്യഭിമാനക്കൊലകളുടെയും പ്രണയജിഹാദ് വാർത്തകളുടെയും മേൽജാതിവത്ക്കരണത്തിന്റെയും ഇന്ത്യൻ പരിസരത്ത് നിന്നു കൊണ്ട് ജോർദാൻ പീലിയുടെ അമേരിക്കൻ ചിത്രം ഗെറ്റ്ഔട്ട് കാണുന്നത് മറ്റൊരു അനുഭവമാണ്. അഭിനേതാവും ഹാസ്യതാരവും എഴുത്തുകാരനുമൊക്കെയായ ജോർദാന്റെ …

കേരള ലിറ്റ്റേച്ചര്‍ ഫെസ്റ്റിവല്‍

February 5, 2016 | comments

കലയില്‍ , സംസ്കാരത്തില്‍, പുരോഗമനരാഷ്ട്രീയത്തില്‍ ബംഗാള്‍ കേരളത്തിനു ഒരിക്കലും പിന്നിലായിരുന്നില്ല. സകല ഭൂഖണ്ഡങ്ങളിലേയ്ക്കും സഞ്ചരിച്ച രവീന്ദ്രനാഥ ടാഗോറും, വിശ്വഭാരതിയായിമാറിയ…

ചുള്ളിക്കാടിന്റെ കവിതയ്ക്ക് വിമര്‍ശനത്തിന്റെ ഒരു പിന്‍കുറിപ്പ്

July 20, 2015 | comments

ഇത്തരം ഉഗ്രബിംബങ്ങള്‍ പില്‍ക്കാലത്തും ബാലചന്ദ്രന്‍റെ കവിതയില്‍ നിന്ന് പിന്‍വാങ്ങുന്നില്ല. മറിച്ച്, അവ വ്യാജമായ ഭാഷാഗൗരവത്തിന്‍റെ അകമ്പടിയോടുകൂടി

നോവല്‍ത്തിണയുടെ കാവല്‍മരം

July 2, 2015 | comments

യാത്രകള്‍ എങ്ങനെയാണ്‌ മലയാളിയുടെ അനുഭവലോകത്തെ വിസ്തൃതമാക്കിയത്‌ എന്നതിന്റെ ചരിത്രപരമായ ഒരാഖ്യാനവും നോവലിലുണ്ട്‌. മയിലന്റെ കപ്പല്‍യാത്ര, ആധുനികമലയാളിയുടെ ആഗോളപര്യടനങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ബീജാധാനം തന്നെ.

Of the Gender Land

July 1, 2015 | comments

It is difficult to be serenely composed before a theatre where poverty, social strata, religious fanaticism and gender absolutism play out their seemingly simple roles.

നോവല്‍ത്തിണയുടെ കാവല്‍മരം

June 28, 2015 | comments

എന്റെ സ്വപ്നത്തിലെ ഒരാഖ്യാനം ഇതാ മനോജ്‌ കുറൂര്‍ എഴുതിപ്പൂര്‍ത്തിയാക്കിയിരിക്കുന്നു. ഭാഷ, നാട്‌, മനസ്സ്‌- ഈ മൂന്നനുഭവങ്ങളും ഉരുക്കിച്ചേര്‍ത്തുണ്ടായതാണീ ആഖ്യാനം.