White Crow Art Daily

കല ഇങ്ങനേയും പ്രവര്‍ത്തിക്കും

January 13, 2017 | comments

തെരുവോരത്ത് നൃത്തം, സംഗീതം ,നാടകം, ദരിദ്രരുടെ സര്‍ക്കസ്, ഇന്ദ്രജാലം, ചിത്രമെഴുത്ത്, പഴയ പുസ്തകങ്ങളും കരകൌശലവസ്തുക്കളും…എല്ലാം നമ്മള്‍ കടന്നുപോകും.പൊതുഇടം മറ്റാരുടെയൊ ഇടമാണ്. നമുക്ക്പിന്‍വാങ്ങാനുള്ളത്.

കവിത സംഗീതം രാഷ്ട്രീയം

February 19, 2016 | comments

ഭാഷയുടെ ജീവിതം തന്നെയായിരുന്നു ഒ.എന്‍.വിയുടെ കാവ്യജീവിതം .ഐക്യകേരളമെന്ന് ഭാഷാദേശം സ്വതന്ത്രവും വികസ്വരവുമാകുന്ന, പ്രതീക്ഷകള്‍ നിറയുന്ന ഒരു ഘട്ടത്തിലായിരുന്നു അതിന്റെ യൌവ്വനം.

സാറാജോസഫ് അനീതിയുടെ പക്ഷം ചേരുമ്പോള്‍

September 29, 2015 | comments

പുറത്താരോ മുട്ടുന്ന ശബ്ദം. അയാള്‍ വേഗം വാതില്‍ തുറന്നു. വെയിറ്റര്‍.
സാബ് ആപ്സേ മില്‍നേക്കേ ഏക് ഔരത്ത് ഖടീഹെ.–കാണാന്‍ ഒരു സ്ത്രീ വന്നിരിക്കുന്നു

പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രവാസി വോട്ട്

July 13, 2015 | comments

ലോകം മാറ്റി മറിച്ച രണ്ടുപേരുടെ, ഗാന്ധിജിയുടേയും കാള്‍ മാര്‍ക്സിന്റേയും പ്രവാസജീവിതം, അതിന്റെ സഹനവും സമരവും ഓര്‍മ്മിപ്പിക്കല്‍ ഇപ്പോള്‍ ഒരടിയന്തിര ആവശ്യമായിരിക്കുന്നു.