White Crow Art Daily

പട്ടേലും പട്ടാളക്കാരും ഞാനും

January 24, 2017 | comments

ഇത്രയും പറയാന്‍ കാര്യം, ഇന്ന് ജോലിയും കഴിഞ്ഞു ബസ്സില്‍ മടങ്ങിവന്നത് മിലിട്ടറി ക്യാമ്പിനുള്ളിലൂടെയാണ്. പുറത്തേക്ക് നോക്കിയപ്പോള്‍ പഴയത് പോലെ അലക്കിതേച്ച ആകാശം. ചറപറ നക്ഷത്രങ്ങള്‍. സൌന്ദര്യബോധം തോന്നിയെങ്കിലും മൂത്രശങ്ക ഒട്ടും വന്നില്ല.