White Crow Art Daily

കൈവിട്ട് പോയ ഒരു കൂവലിനെപ്പറ്റി

May 30, 2020 | comments

പ്രിയപ്പെട്ട കോഴീ! എന്ന് കൊഞ്ചിച്ചതിനെയൊന്ന് പാട്ടിലാക്കാൻ നോക്കുമ്പോൾ അത്ര പ്രിയപ്പെട്ടതാണെങ്കിലിങ്ങനെ മേശക്കാലിൽ കെട്ടിയിടാതെ തൊറന്ന് വിട്ടൂടേ എന്ന് കോഴിയൊന്ന് ചെറഞ്ഞു.

ചീങ്കണ്ണി വേട്ട

May 24, 2020 | comments

ഇടവക്കോള് –
വെള്ളത്തിൻ്റെയും വെളിച്ചത്തിൻ്റെയും
നൃത്തമായി പുഴ
കരയുടെ ഇരുട്ടിനെ കുടഞ്ഞു
വിരിക്കുന്നു മഴ എൻ്റെ ചങ്ങാടത്തിൽ അനങ്ങാനാകാതെ
വരിഞ്ഞു കെട്ടിയ നിലയിൽ
അവൻ കിടക്കുന്നു

എം.പി.പ്രതീഷിൻറെ കവിതകൾ

May 14, 2020 | comments

പന്നിയിറച്ചി ഉണങ്ങുന്നതാണ് കണ്ടത്. അടുപ്പിന് മീതെ. അലകിൽ വിരിച്ചിട്ട ഇറച്ചി. അവർ അവിടം വരെ വരുന്നുണ്ട്. താഴോട്ടിറങ്ങില്ല. എങ്കിലും ഞാനെല്ലാം അറിയുന്നു.

ജിതിന്റെ കവിതകൾ

May 3, 2020 | comments

ചിത്തരോഗാശുപത്രിയിൽ നിന്ന്
ഇന്നലെയിറങ്ങി
കാഴ്ചകളും അവയിലെ
രൂപങ്ങളും
പൂക്കളും
പഴങ്ങളും
മേഘങ്ങളും
വാഹനങ്ങളും
മറ്റുമാവുന്നത്
മുഴുവനായി
മാറിയെന്ന്
ഡോക്ടർ പറഞ്ഞു അതുപറയുമ്പോൾ
തന്റെ വെളുത്തു-
പതുത്ത താടിയിൽ നിന്ന് …

ഭാഷയെപ്പറ്റി

May 3, 2019 | comments

വീടിന്റെ വാതിൽക്കൽ
അലങ്കാരത്തിന് തൂക്കിയിട്ടതാണ്
ശംഖുമാല.
കാറ്റ് വന്ന് മുട്ടുമ്പോഴൊക്കെ
വീടിന്നകത്ത് കടലിരമ്പം