White Crow Art Daily

നിറങ്ങളിലേയ്ക്ക് ചൊരിയുന്ന മനസ്

കല  ബോധത്തെയുണർത്തുന്നത് എന്ന്  മനസിലാക്കുവാനാണെനിക്കിഷ്ട० .  ८ശദ്ധയാണ്  നമുക്ക് കലയിലൂടെ ലഭ്യമാകുന്ന ഒരു വിശിഷ്ടഗുണ०. ബോധം   ८പദാന० ചെയ്യുന്ന ८ശദ്ധാപൂർണ്ണമായ  ഏതൊരു ८പ८കീയയേയു० കലഎന്നു വിശേഷിപ്പിക്കാ०.ലോകത്തേയു० ८പകൃതിയേയു० നമ്മെ തന്നേയു० ८ശദ്ധയോടെ അനുഭവിക്കുവാനുള്ള …

June 27, 2021

പല മടക്കിട്ട ചങ്ങലകൾ

77 ൽ സ്കൂളിൽ ചേർത്തപ്പോൾത്തന്നെ ജാതിക്കോളത്തിൽ ഇല്ല എന്ന് എഴുതിവയ്ക്കാൻ വേണ്ടത്ര വെളിച്ചം അച്ഛനു കിട്ടിയത് കുടുംബത്തിൽ നിന്നു തന്നെയാവണം. മതരഹിതയായും അവിശ്വാസിയായും ജീവിക്കുന്നത് അത്രമേൽ സുഖമുള്ള സംഗതിയാണ്. പല മടക്കിട്ട ചങ്ങല ഭേദിച്ചു പുറത്തു കടക്കലാണ്.

November 2, 2020

ആട്ടക്കഥ: ജീവിതക്കളിയുടെ സ്ക്രിപ്റ്റ്

നാസിക് ഡോളിൽ നട്ടെല്ല് കൊണ്ട് അടിച്ചു കൊണ്ട് കടന്നു പോകുന്നവരെ കുറിച്ച് കവിതയിൽ ഒരു ഇമേജറിയുണ്ട്. ഒരുവനെ /ഒരുവളെ തലയുയർത്തി നെഞ്ചു വിരിച്ചു നിർത്താൻ സഹായിക്കുന്ന അവയവത്തെയാണ് ഊരി യെടുത്തു നാസിക് ഡോളിൽ കൊട്ടിക്കൊണ്ടു പോകുന്നത്.

September 1, 2020

ഡിന്നർ പാർട്ടി

1939 ജൂലൈ 20ന് അമേരിക്കയിൽ ജനിച്ച ജൂഡി ചിക്കാഗോ ഫെമിനിസ്റ്റ് കലാകാരികളിൽ പ്രധാനിയാണ്. ലോക പ്രശസ്തമാണ്   അവരുടെ ‘ദ ഡിന്നർ പാർട്ടി’ എന്ന ബൃഹത്തായ കലാസൃഷ്ടി.   സ്ത്രീകളുടെ ചരിത്രത്തിൻ്റെയും നേട്ടങ്ങളുടെയും ഒരു സ്മാരകമായി ‘ദ ഡിന്നർ പാർട്ടി’ ഇൻസ്റ്റലേഷനെ  കരുതാം.

July 28, 2020

Novel

Manoj Kuroor

തിരിച്ചെത്തുമെന്നുറപ്പില്ലാത്ത പുറപ്പാടായിരുന്നു അത്.

June 23, 2015

Jayesh San

Seriously, I am doubtful of calling myself a serial killer or a gangster or whatever in that kind. I was never one

April 6, 2015

Rajesh R Varma

ആയിടെ സ്കൂളിലും നാട്ടിൽ പൊതുവെയും ചെങ്കണ്ണിന്‍റെ ആക്രമണമുണ്ടായി. ഞങ്ങളുടെ ക്ലാസ്സിൽ ആദ്യമായിട്ടു വരാതായത് ചട്ടൻ

March 4, 2015

Suresh P Thomas

പ്രിയപ്പെട്ട സ്കറിയ സാമുവലിന്, നിനക്ക് സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. അല്ലെങ്കിലും, എന്തൊക്കെ സംഭവിച്ചാലും

February 14, 2015

Abin Thomas

ഫ്ലാറ്റ് സമുച്ചയങ്ങളോട് സാമ്യതയാര്‍ന്ന സെമിത്തേരിയില്‍ സംസ്ക്കാരച്ചടങ്ങില്‍ നില്‍ക്കുമ്പോള്‍, ഒരു പള്ളിയെയും

February 3, 2015

Cinema

ഫെസ്റ്റിവല്‍ സിനിമകളുടെ യൂറോപ്യന്‍ ലേബലുകള്‍

കാലികമായ കലാചിന്തയ്ക്കു പകരം യൂറോപ്യന്‍ മാധ്യമങ്ങളുടെ പ്രത്യേകതരം ആര്‍ട്ട് റിപ്പോര്‍ട്ടിംഗാണ് പ്രാബല്യത്തിലുള്ളത്. അതിന്റെ പരിഭാഷകള്‍ അച്ചടിച്ച ഫെസ്റ്റിവല്‍ ഗൈഡുകളും കൊച്ചു പുസ്തകങ്ങളുമാണ് വിതരണം ചെയ്യപ്പെടുക.

April 3, 2015

ദുരന്തമറവികൾ :ലാസർ ഡിസിൽവ

തികച്ചും സാമൂഹ്യ പ്രതിബദ്ധം എന്ന് പറയാവുന്ന പല സിനിമകളും, പ്രത്യേകിച്ച് കഥേതര ചിത്രങ്ങൾ, ഈ വിഷയം സങ്കോചരഹിതമായി വ്യവഹരിച്ചിട്ടുണ്ട്. ഈ സിനിമയിലും ഒരു അണക്കെട്ട് നിർമ്മാണത്തിന്റെയും തദ്വാരായുള്ള കുടിയൊഴിപ്പിക്കലിന്റെയും രൂപത്തിൽ പ്രസ്തുത വിഷയം കടന്നുവരുന്നു.

January 27, 2015

ഗുഹകളിൽ വസിക്കുന്ന…രാജേഷ് വർമ്മ

കാനിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കെപ്പെട്ട ശീതകാലനിദ്ര (വിന്‍റർ സ്ലീപ്പ്) നൂറി ബില്‍ജെ സീലാൻ എന്ന ടര്‍ക്കിഷ് പ്രതിഭയുടെ സങ്കല്പസൃഷ്ടിയാണ്. ആന്തരികവും സാമൂഹികവുമായ മാനസികസംഘട്ടനങ്ങള്‍കൊണ്ട് സങ്കീര്‍ണ്ണമായ, ഈ സിനിമ റഷ്യൻ കഥാസാഹിത്യത്തിന്‍റെ സുവര്‍ണ്ണകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നു.

December 30, 2014

കാലം ഒരു യഥാർത്ഥ…ശിവകുമാർ

ദക്ഷിണകൊറിയൻ സംവിധായകനായ ഹോങ് സാങ് സൂവിന്റെ ഹിൽ ഓഫ് ഫ്രീഡം ത്രികോണപ്രണയത്തിന്റെ അതിലളിതമായ സമവാക്യങ്ങളെ നർമ്മത്തിൽ കൊരുത്ത് തീർത്തതാണ്.പ്രാഥമികമായ രസനീയതയ്ക്കപ്പുറം സിനിമയിലെ ഉപരിതലലാളിത്യം, സാന്ദ്രത മുറുക്കിക്കെട്ടി അടിത്തട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

December 30, 2014

ART AND CULTURE

Tapstery of Memories: the line art of G.Unnikrishnan

Artist G. Unnikrishnan is a weaver of images, a chronicler of an imagined land, and a magic draughtsman with a spell. They largely depict the artist’s observations of the local life and rural folk. The surprising factor is that these people who occupy his works are often drawn from memory

April 6, 2019

നിറങ്ങളുടെ പ്രകാശവും ഇരുട്ടും

ഗാലറി ഏതുദേശത്തായാലും കാഴ്ചക്കാര്‍ ആരായാലും പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ക്കിടയ്ക്ക് ചിലതില്‍ ശ്രദ്ധയുടക്കി നിന്നിട്ടുണ്ടാവും.ബാംഗ്ലൂരിലെ ഗാലറികളിലൊന്നില്‍ വാതിലില്‍ പാതിവെളിപ്പെട്ട ഒരു സ്ത്രീരൂപത്തിനു മുന്നില്‍ ഞാനും നിന്നു. സ്ത്രീയുടെ രൂപത്തികവോടെയായിരുന്നില്ല

October 7, 2016

ലണ്ടനിലെ കലാദിനങ്ങള്‍:നിവേദിത

എന്താണ് സമകാലികകല എന്നു വ്യാഖ്യാനിച്ചു തരികയായിരുന്നില്ല സ്ലെയ്ഡിലെ അദ്ധ്യാപകര്‍ ചെയ്തിരുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും എങ്ങനെ തന്‍റേതായ ശൈലിയില്‍ സമകാലിക കലാസൃഷ്ടികള്‍ …

January 31, 2016

ഗ്ലോബല് ബിനാലെ പ്രതിഭാസം

ജനപ്രിയമായ ചില പ്രത്യയശാസ്ത്ര അജണ്ടകള്‍ കൂടി മേമ്പൊടിക്ക് അവതരിപ്പിച്ച് ആഗോളവല്‍ക്കരണ കാലത്തെ കലാപ്രദര്‍ശന സംസ്കാരത്തെ ത്തന്നെ സംരക്ഷിച്ച് കുറേക്കൂടി മുന്നോട്ടെടുക്കുന്ന മറ്റൊരുതരം പ്രദര്‍ശന സംവിധാനമാണ് ബിനാലെകള്‍ക്കുള്ളത്.

April 7, 2015

Audio & Podcasts

First
audio
വീട് സാവിത്രി രാജീവൻ
second
audio
ഇപ്പോൾ പ്രാർത്ഥിക്കുന്ന ദൈവം പി.രാമൻ
Third
audio
ദുഃഖത്തോട് പി.എ നാസിമുദ്ദീൻ

BOOKS